VATTAMKULAM
അങ്കിത എം പ്രദീപിനെ ബിജെപി കുറ്റിപ്പാല ബൂത്ത് കമ്മിറ്റി അനുമോദിച്ചു

വട്ടംകുളം | ഇന്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അങ്കിത എം പ്രദീപിനെ ബിജെപി കുറ്റിപ്പാല ബൂത്ത് കമ്മിറ്റി അനുമോദിച്ചു.. ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ തടത്തിൽ, ജനറൽ സെക്രട്ടറി രാജഗോപാലൻ, പ്രഭാകരൻ വിശ്വനാഥൻ ചിറ്റഴിക്കുന്ന്, മധു എന്നിവർ പങ്കെടുത്തു
