CHANGARAMKULAM

അങ്കനവാടി ടീച്ചർമാർക്ക് യാത്രയപ്പ് നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് അംഗൻവാടി ടീച്ചർമാർക്ക്
യാത്രയപ്പ് നൽകി.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി അധ്യക്ഷത വഹിച്ചു. റഷീന റസാക്ക്, കൗസല്യ, ചാന്ദ്നി രവീന്ദ്രൻ, ജബ്ബാർ കുറ്റിയിൽ, റഈസ അനീസ്, ഷണ്മുകൻ, സബിത വിനയകുമാർ, സാദിഖ് നെച്ചിക്കൽ, മുസ്തഫ ചാലു പറമ്പിൽ, ഐ സി ഡി എസ് ഓഫീസർ ഷംന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിരമിക്കുന്ന അധ്യാപികമാരായ ദേവി,കദീയുമ്മ, വിജയലക്ഷ്മി, ഭാരതി, ഇന്ദിര എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button