EDAPPAL

ശുകപുരം വാദ്യകലാ സംഘം പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു

എടപ്പാൾ: ശുകപുരം വാദ്യകലാ സംഘം മൂന്നാമത് ബാച്ച് പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു. കുളങ്കര ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ നടന്ന അരങ്ങേറ്റം ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് ഹൃദ്യമായ അനുഭവമായി. ശുകപുരം രഞ്ജിത്ത്തിന്റെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കി വിദ്യാർഥികളാണ് അരങ്ങേറ്റം കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button