CHANGARAMKULAM
അക്കിക്കാവിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു:ലഹരി മാഫിയ സംഘമെന്ന് സൂചന
അക്കിക്കാവിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു:ലഹരി മാഫിയ സംഘമെന്ന് സൂചന


പെരുമ്പിലാവ്:ആക്കിക്കാവിൽ ബൈക്കിന് അജ്ഞാതർ തീയിട്ടു.
ആക്കികാവ് പഴഞ്ഞി റോഡിൽ കടവല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപം വെളിയംകോട് സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആബിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സൂക്ഷിച്ച ബൈക്കാണ് അജ്ഞാതർ നശിപ്പിച്ചത്.
സംഭവത്തിന് പിന്നിൽ ലഹരി മാഫിയ സംഘമെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
