എടപ്പാൾ: പൊന്നാനി റോഡിൽ അംശകച്ചേരിയിൽ പൈപ്പ് ലൈൻ തകർന്ന് ജലം പരന്നൊഴുകി. കടുത്ത വേനലിൽ ജലക്ഷാമം നേരിടുന്ന സമയത്താണ് ലിറ്ററ് കണക്കിന് ജലം പാഴായത്.