CHANGARAMKULAM
അംഗനവാടിയിലെ കുട്ടികൾക്ക് വൃക്ഷത്തൈ കൈമാറി

ചങ്ങരംകുളം : ആഗസ്റ്റ് 3 ലോക സൗഹൗദ ദിനത്തോടനുബന്ധിച്ച് നന്നംമുക്ക് ജി എസ് എൽ പി എസ് സ്കൂളിലെ കുട്ടികൾ തൊട്ടടുത്തുള്ള അംഗനവാടിയിലെ കുട്ടികൾക്ക് വൃക്ഷത്തൈ കൈമാറിക്കൊണ്ട് സൗഹൃദം പുതുക്കി. ചടങ്ങിൽ പ്രധാനാധ്യാപിക വി.കെ.രമ , വിജിത. പി അംഗനവാടി വർക്കർ സുശീല പി സ്കൂൾ ലീഡർ ദേവശ്രി എസ്,കുട്ടികളായ കെ.എഅഹമ്മദ് അമ്മാർ , പി.നിയ സുമേഷ് തുടങ്ങിയവരും പങ്കെടുത്തു
