26 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയിൽ 3,990 പേര്‍ക്ക് വൈറസ് ബാധ 4,289 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,838 പേര്‍
▪️ഉറവിടമറിയാതെ 109 പേര്‍ക്ക
▪️രോഗബാധിതരായി ചികിത്സയില്‍ 45,039 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 64,040 പേര്‍
*ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,*
എ.ആര്‍ നഗര്‍ 08
ആലങ്കോട് 36
ആലിപ്പറമ്പ് 15
അമരമ്പലം 85
ആനക്കയം 22
അങ്ങാടിപ്പുറം 85
അരീക്കോട് 37
ആതവനാട് 39
ഊരകം 39
ചാലിയാര്‍ 13
ചീക്കോട് 47
ചേലേമ്പ്ര 34
ചെറിയമുണ്ടം 46
ചെറുകാവ് 23
ചോക്കാട് 90
ചുങ്കത്തറ 19
എടക്കര 17
എടപ്പറ്റ 22
എടപ്പാള്‍ 26
എടരിക്കോട് 32
എടവണ്ണ 26
എടയൂര്‍ 143
ഏലംകുളം 37
ഇരിമ്പിളിയം 25
കാലടി 39
കാളികാവ് 20
കല്‍പകഞ്ചേരി 42
കണ്ണമംഗലം 31
കരുളായി 61
കരുവാരക്കുണ്ട് 49
കാവനൂര്‍ 32
കീഴാറ്റൂര്‍ 32
കീഴുപറമ്പ് 01
കോഡൂര്‍ 12
കൊണ്ടോട്ടി 25
കൂട്ടിലങ്ങാടി 62
കോട്ടക്കല്‍ 52
കുറുവ 44
കുറ്റിപ്പുറം 48
കുഴിമണ്ണ 39
മക്കരപ്പറമ്പ് 45
മലപ്പുറം 77
മമ്പാട് 19
മംഗലം 39
മഞ്ചേരി 109
മങ്കട 97
മാറാക്കര 30
മാറഞ്ചേരി 77
മേലാറ്റൂര്‍ 41
മൂന്നിയൂര്‍ 34
മൂര്‍ക്കനാട് 29
മൂത്തേടം 36
മൊറയൂര്‍ 17
മുതുവല്ലൂര്‍ 13
നന്നമ്പ്ര 13
നന്നംമുക്ക് 25
നിലമ്പൂര്‍ 38
നിറമരുതൂര്‍ 36
ഒതുക്കുങ്ങല്‍ 36
ഒഴൂര്‍ 34
പള്ളിക്കല്‍ 31
പാണ്ടിക്കാട് 21
പരപ്പനങ്ങാടി 58
പറപ്പൂര്‍ 62
പെരിന്തല്‍മണ്ണ 44
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 52
പൊന്മള 50
പൊന്മുണ്ടം 18
പൊന്നാനി 79
പൂക്കോട്ടൂര്‍ 15
പോരൂര്‍ 30
പോത്തുകല്ല് 07
പുലാമന്തോള്‍ 06
പുളിക്കല്‍ 24
പുല്‍പ്പറ്റ 48
പുറത്തൂര്‍ 22
പുഴക്കാട്ടിരി 44
താനാളൂര്‍ 48
താനൂര്‍ 80
തലക്കാട് 18
തവനൂര്‍ 10
താഴേക്കോട് 17
തേഞ്ഞിപ്പലം 35
തെന്നല 25
തിരുനാവായ 26
തിരുവാലി 25
തൃക്കലങ്ങോട് 49
തൃപ്രങ്ങോട് 09
തുവ്വൂര്‍ 13
തിരൂര്‍ 47
തിരൂരങ്ങാടി 43
ഊര്‍ങ്ങാട്ടിരി 36
വളാഞ്ചേരി 81
വളവന്നൂര്‍ 29
വള്ളിക്കുന്ന് 14
വട്ടംകുളം 31
വാഴക്കാട് 14
വാഴയൂര്‍ 37
വഴിക്കടവ് 25
വെളിയങ്കോട് 28
വേങ്ങര 39
വെട്ടത്തൂര്‍ 34
വെട്ടം 30
വണ്ടൂര്‍ 115