EDAPPALLocal news

ഗൃഹോപകരണങ്ങളുടെ 37 വർഷത്തെ പ്രവർത്തി പാരമ്പര്യമുള്ള മേപറമ്പത്ത് ട്രേഡേഴ്സിന്റെ പുതിയ ഷോറൂം നടുവട്ടത്ത് പ്രവർത്തനമാരംഭിച്ചു

എടപ്പാൾ: ഗൃഹോപകരണ വിപണന രംഗത്ത് 37 വർഷത്തെ പ്രവൃത്തി പരിചയവുമായി മേപറമ്പത്ത് ട്രേഡേഴ്സ് എടപ്പാൾ നടുവട്ടത്ത് പ്രവർത്തനമാരംഭിച്ചു.ഞായറാഴ്ച്ച രാവിലെ 8:30ന് മെപറമ്പത് ഡയറക്ടർസായ രാജഗോപാൽ മെപറമ്പത്, ജിത്തു മെപറമ്പത് ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. മേപറമ്പത്ത് കുടുംബാംഗങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കാളികളായി.ഗൃഹോപകരണങ്ങളുടെ പുത്തൻ ശേഖരണങ്ങൾ മേപറമ്പത് ട്രെഡേഴ്‌സ്ൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button