CHANGARAMKULAMLocal news
മലപ്പുറം ചങ്ങരംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് പേർ അറസ്റ്റിൽ


റിജാസ് പെരുമ്പാളും ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.പൊന്നാനിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പ്രതിഷേധം ഉണ്ടായത്.സ്ഥലത്തുണ്ടായിരുന്ന ചങ്ങരംകുളം പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.













