CHANGARAMKULAM

ചങ്ങരംകുളം ചിയാനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം

ചങ്ങരംകുളം:ചിയാനൂരിൽ വീട് കുത്തിത്തുറന്ന്മോഷണം. ആലംകോട് ശ്രീഭവൻ നിലയത്തിൽഉദയകുമാറിന്റെ വീട്ടിൽ ആണ് മോഷണം
നടന്നത്.ഉദയകുമാറും കുടുംബവും
വിദേശത്താണ്.ഞായറാഴ്ച പുലർച്ചെ സമീപത്ത് താമസിക്കുന്ന ഉദയകുമാറിന്റെ സഹോദരനാണ് വീടിന്റെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്.തുടർന്ന് ചങ്ങരംകുളം പോലീസിൽ വിവരം
അറിയിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.വീട്ടിൽ പണവും സ്വർണ്ണവും ഉണ്ടായിരുന്നില്ല.ഉദയകുമാറിന് റിട്ടയർ ചെയ്യുമ്പോൾ ലഭിച്ച വെള്ളിയിൽ നിർമിച്ച 50000 ത്തോളം രൂപ വില വരുന്ന ഫലകം നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button