EDAPPAL
മുചക്ര വാഹനം നൽകി
എടപ്പാൾ : മാണൂരിലെ സി പി അലവിഹാജി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ മലബാർ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മുചക്ര വാഹനം വിതരണം ചെയ്തു.
വിതരണോദ്ഘാടനം
മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും ട്രസ്റ്റ് ചെയർമാൻ കൂടിയായ ഡോ: സി പി ബാവഹാജി നിർവഹിച്ചു. എം
അബ്ദുള്ള കുട്ടി ,
അലിക്കുട്ടി,പി വി കുഞ്ഞുട്ടി ,
പത്തിൽ അഷ്റഫ്,ഉമ്മർ പാലക്കൽ,
ജാഫർ പോട്ടൂർ,കെ കെ ഹൈദ്രോസ് ,
അഷ്റഫ് കോട്ടീരി, വി വി
ഷരീഫ് ,എ പി മുസ്തഫ,
പി പി അലവിക്കുട്ടി, സി വി ഷബീർ പ്രസംഗിച്ചു.