EDAPPAL
മാണൂർ കോട്ടീരി തിരുവാൻകളത്തിൽ മുഹമ്മദ് (75) നിര്യാതനായി

എടപ്പാൾ : മാണൂർ കോട്ടീരി തിരുവാൻകളത്തിൽ മുഹമ്മദ് (75) നിര്യാതനായി. ഖബറടക്കം ഇന്ന് 12 മണിക്ക് കോട്ടീരി കടുങ്ങാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ
ഭാര്യ – സൈനബ .മക്കൾ .സൈതലവി,ലൈല, ജാസ്മിൻ,ഷെമി , ശംസുദ്ധീൻ
