CHANGARAMKULAM

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ ആയ അഭിരാമി പിബി അഭിരാമി, രാജേഷ് എന്നിവർ രക്ഷിതാക്കൾക്ക് എഐ ടെക്ക്നോളജിയുടെ എല്ലാവശങ്ങളേകുറിച്ചും വിശദമായി തന്നെ ക്ലാസ് എടുത്തു.ഇന്നത്തെ കാലഘട്ടത്തിൽ ഇത് പോലുള്ള സാങ്കേതികവിദ്യകളേ പറ്റിയുള്ള ക്ലാസുകൾ വളരേ അനിവാര്യമാണെന്ന് ക്ലാസിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.അത് കുട്ടികൾ തന്നെ പറഞ്ഞ് മനസിലാക്കി തരുന്നത് ഒരു പുതിയ അനുഭവം കൂടി ആണെന്നും രക്ഷിതാക്കൾ അഭിപ്രായപെട്ടു.ക്ലാസിന് ടെക്കനിക്കൽ സ്ക്കൂൾ അദ്ധ്യാപകരും പിടിഎ വെസ്പ്രസിഡൻ്റ് പിഎന്‍ ബാബു എന്നിവർ നേതൃത്വം നെൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button