EDAPPAL

ബിഡികെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും,യങ്ങ് ഫോഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കടക്കാട്ടുപാറയും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 45 സുമനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 39 പേർ രക്തദാനം ചെയ്തു. ക്യാമ്പിന്റെ സമ്പൂർണ വിജയത്തിനായി ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, ജോയിന്റ് സെക്രട്ടറി ബിപിൻ ചന്ദ്രൻ, തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ അഫ്സൽ തലപ്പാറ, സനൂപ് തെയ്യാല, മുനീർ പുതുപറമ്പ്, ഉസ്മാൻ, കോർഡിനേറ്റർമാരായ ഫവാസ്,വിഷ്, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ഷഹാന ഷർത്തു, ഷ, ശിൽപ, സഫ നിമിഷ, യങ്ങ് ഫോഴ്സ് ക്ലബ് മെമ്പർമാരായ സമദ്,ബിൻഷാദ്,അനസ്, സലിം, ഹംസകോയ, വാജിദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button