CHANGARAMKULAM
ഫസ്റ്റ് റാങ്ക് ജേതാവ് ആയിഷ ഹിസാനയെ ചങ്ങരംകുളം ഓപ്പൺ ഫോറം അനുമോദിച്ചു

ചങ്ങരംകുളം : കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എഡ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കക്കിടിക്കൽ സ്വദേശി ആയിഷ ഹിസാനയെ ചങ്ങരംകുളം ഓപ്പൺ ഫോറം അനുമോദിച്ചു,അടാട്ട് വാസുദേവൻ മാസ്റ്റർ ഉപഹാരം നൽകി,ഓപ്പൺ ഫോറം ചെയർമാൻ പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു, ഷാനവാസ് വട്ടത്തൂർ,എ വി അഹമ്മദ്, ടി വി അഹമ്മദുണ്ണി, ഉമ്മർ തലാപ്പിൽ,സി കെ അഷ്‌റഫ്,സാദിഖ് നെച്ചിക്കൽ, എ വി എം ഉണ്ണി, ആബിദ് പെരുമുക്ക്,ഷഫീഖ് തച്ചുപറമ്പ്, അൽത്താഫ് കക്കിടിക്കൽ, ബിന്ദു ടീച്ചർ പങ്കെടുത്തു.
