Local newsPONNANI
പൊന്നാനിയിലെ പാനൂസ മാമങ്കത്തിനു എതിരെ ജുമുഅ ഖുതുബയിൽ ആഞ്ഞടിച്ചു പൊന്നാനി ടൌൺ മുജാഹിദ് പള്ളി ഖത്തീബ് അഷ്റഫ് മൗലവി
പൊന്നാനി: പൊന്നാനിയിലെ പെരുന്നാൾ രാവ് ആഘോഷ പാരിപാടിയായ പാനൂസയ്ക്കെതിരെ ജുമുഅ ഖുതുബയിൽ ആഞ്ഞടിച്ചു പൊന്നാനി ടൌൺ മുജാഹിദ് പള്ളി ഖത്തീബ് അഷ്റഫ് മൗലവി. ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിൽ നടക്കേണ്ട പരിപാടിയില്ല ഇതെന്നും ഇതിന്റെ ഉത്തരവാദിത്തപ്പേട്ട ആളുകൾ ഇന്നുതന്നെ ഈ ആഘോഷ പാരിപാടി നിർത്തുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയുടെ മണ്ണിൽ ഇത്തരത്തിലുള്ള അനാചാരങ്ങൾ കൊണ്ടുവരുരതെന്നും ഈ പരിപാടി ഈ വർഷത്തോടു കൂടി അവസാനിച്ചിപ്പിച്ചെല്ലെങ്കിൽ
അടുത്ത വർഷം മുതൽ പാനൂസ എന്ന പരാപാടി നേർച്ചയായി മാറുമെന്നും, ഇതിനെതിരെ പൊന്നാനിയിലെ എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിഷേധക്കണമെന്നും അഷ്റഫ് മൗലവി പ്രസംഗിത്തിൽ പറഞ്ഞു.