CHANGARAMKULAMLocal news

ട്രിപ്പിൽ ലോക്ക്ഡൗൺനിൽ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണമെത്തിച്ചു ക്രിറ്റിക്കൽ കെയർ ടീം

ചങ്ങരംകുളം: ട്രിപ്പിൽ ലോക്ക്ഡൗൺനിൽ പൂച്ചക്ക് ഭക്ഷണമെത്തിച്ച് ക്രിറ്റിക്കൽ കെയർ ടീം. ലോക്കഡോൺ സമയത്ത് വളർത്ത് പൂച്ചക്ക് ഭക്ഷണം കിട്ടാതെമിക്ക വളർത്തുമൃഗ സ്നേഹികളും വലയുകയാണ്. ഞായറാഴ്ച മെഡിക്കൽ ഷോപ്പുകൾ പലതും അടച്ചതിനാൽ ഇന്നലെ ക്യാറ്റ് ഫുഡ്‌ ലഭിച്ചിരുന്നില്ല. ഇന്ന് ട്രിപ്പിൽ ലോക്ക് ഡൗൺ ആയ കാരണം പുറത്ത് പോകാൻ പറ്റാത്തത് കൊണ്ട് ക്രിറ്റിക്കൽ കെയർ ടീമിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ക്രിറ്റിക്കൽ കെയർ ടീം വളണ്ടിയർ പ്രതീപ് ഉണ്ണി പൂച്ചകൾക്കുള്ള  ഭക്ഷണം എത്തിച്ചു കൊടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button