CHANGARAMKULAM

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം:ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഈ വർഷത്തെ റിലീഫ് പ്രോഗ്രാം ഒ വി നാസർ കിഡ്നി ചികിത്സാ സഹായ കമ്മിറ്റി അംഗം അബു ആലംകോടിനു തുക കൈമാറി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പി പി യൂസഫലി ഉത്ഘാടനം ചെയ്തു,റിലീഫ് സെൽ ചെയർമാൻ കെ വി എ കാദർ അദ്യക്ഷത വഹിച്ചു,മണ്ഡലം ജനറൽ സെക്രട്ടറി സി എം യൂസഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ഷാനവാസ്‌ വട്ടത്തൂർ, ഉമ്മർ തലാപ്പിൽ, സാദിഖ് മൗലവി, അൽത്താഫ് കക്കിടിക്കൽ, വിപിൻ കെ വി, അഫ്സൽ ഹുദവി, വി വി മുഹമ്മദ്, ഹമീദ് അബ്ദുറഹ്മാൻ, എം വി കുഞ്ഞി ബാപ്പു പ്രസംഗിച്ചു,നാലു വ്യക്തികൾക്കുള്ള ചികിത്സാ ധന സഹായം ചടങ്ങിൽ കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button