CHANGARAMKULAM

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് എംവിഎം സ്കൂളിൽ ആരംഭിച്ചു.പി ഐ മുജീബ് റഹ്മാൻ,ബസ്സാം മൂക്കുതല എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി.പിപിഎം അഷ്റഫ്,കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ. ഹമീദ് മാസ്റ്റർ , മുജീബ് കോകൂർ ,സൈനു നെച്ചിക്കൽ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button