CHANGARAMKULAM

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ്(47) നിര്യാതനായി.ഭാര്യ ഭാഗ്യലക്ഷ്മി.മാതാവ് പരേതയായ സരസ്വതി.സഹോദരങ്ങള്‍.പ്രമീള,ഷീജ,ഷീബ.സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് പൊന്നാനി പൊതുസ്മശാനത്തില്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button