EDAPPAL
കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി
എടപ്പാൾ: കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി.
എടപ്പാൾ പ്രദേശത്തെ ആദ്യകാല ബിസിനസ്കാരനും സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവവുമായിരുന്ന ഇദ്ദേഹം മികച്ച ഫുട്ബോൾ/വോളിബാൾ പ്രേമിയും സംഘാടകനും ആയിരുന്നു.
ഭാര്യ: പരേതയായ ആമിന. മക്കൾ അബ്ദുല്ല, കദീജ, പരേതനായ, സുബൈർ, സലിം, ലത്തീഫ്, റഫീഖ്, സഫിയ, ആസിയ, ഹസീന, മുംതാസ്. മരുമക്കൾ: മമ്മിക്കുട്ടി (വട്ടംകുളം), സുലൈഖ, ഫൗസിയ, സൈഫുന്നിസ, റാഫിദ, അബു (കിഴിക്കര), അബ്ദുല്ല (നന്നംമുക്ക്), ഇബ്രാഹിം (കേച്ചേരി), സക്കീർ (തൃത്താല).