ENTERTAINMENT

കേരള സ്‌റ്റോറി 2; വിവാദ സിനിമക്ക് ഇടക്കാല സ്റ്റേ


കൊച്ചി: വിവാദ സിനിമ കേരള സ്‌റ്റോറി 2വിന് ഇടക്കാല സേറ്റ വിധിച്ച് ഹൈക്കോടതി. മതസൗഹാര്‍ദത്തിന് ഭീഷണിയാണ് സിനിമ എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സെന്‍സര്‍ബോര്‍ഡ് സിനിമ വീണ്ടും കാണണമെന്നും കോടതി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button