CHANGARAMKULAM
കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രത്തിൽ കളംപാട്ട് മഹോത്സവം
ചങ്ങരംകുളം: കല്ലൂർമ കരുമത്തിൽ ക്ഷേത്രത്തിലെ കളംപാട്ട് മഹോത്സവം മാർച്ച് 09 (1201 കുംഭം 25) തിങ്കളാഴ്ച മുതൽ 13 [1201 കുംഭം 29) വെള്ളി വരെ നടത്തപ്പെടും എന്ന് സംഘാടകർ അറിയിച്ചു.
തിങ്കൾ വൈകീട്ട് ആറു മണിക്ക് മുത്തപ്പൻ കളം പാട്ട്,
ചൊവ്വ വൈകീട്ട് 6മണിക്ക്
ബുധൻ വൈകീട്ട് 6 ന്
വ്യാഴം വൈകീട്ട് 6 ന്
വിഷ്ണുമായസ്വാമിക്ക് കളം പാട്ട്
കാലത്ത് 9 മണി
മുതൽ രാത്രി 11 മണി വരെ : നന്തുണിപാട്ടും ഉണ്ടായിരിക്കും.