EDAPPAL
എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു

എടപ്പാൾ : എസ്എൻഡിപി എടപ്പാൾ ശാഖ യോഗം എസ്എസ്എൽസി പ്ലസ് ടു
വിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. പരിപാടി യു ടെ
ഉദ്ഘാടനം ഡോക്ടർ കെവി പുഷ്പ്പാകരൻനിർവഹിച്ചു എസ്എൻഡിപി എടപ്പാൾ ശാഖാ സെക്രട്ടറി പ്രജിത്ത് തേറയിൽ അധ്യക്ഷത വഹിച്ചു തുടർന്ന് പ്രസിഡൻ്റ്ടി പ്രകാശൻദീപേഷ് ദിലീപ് അർജുൻ തട്ടാരവളപ്പിൽ കുഞ്ഞുണ്ണിയേട്ടൻ തുടങ്ങി
യവർ സംസാരിച്ചു
