EDUCATION

അവധി ഇല്ല: സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം.

അധിക പ്രവൃത്തി ദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള ആദ്യ പ്രവൃത്തി ദിനമാണ് ഈ ശനിയാഴ്ച.

ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് അവധിയാണ്. അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് ഇതിന് ശേഷം ഒക്ടോബർ 25 ആയിരിക്കും ശനിയാഴ്ച പ്രവൃത്തി ദിനമായി വരുന്നത്.

എട്ട് മുതൽ പത്ത് വരെ ഉള്ളവർക്ക് ആ​ഗസ്ത് 16, ഒക്ടോബർ നാല്, 25, 2026 ജനുവരി മൂന്ന്, 31 തുടങ്ങിയ ദിവസങ്ങളിലും ക്ലാസുണ്ട്.

യുപി വിഭാ​ഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാ​ഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനമാണ്.

🪀https://wa.me/918589005104

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button