‘V focus’ കേന്ദ്ര സർവ്വ കലാശാലയിലേക്ക് ചുവട് വെച്ച് വട്ടംകുളം ഗ്രാമ പഞ്ചായത്ത്

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം &colon; കേന്ദ്ര സർവ്വകലാശാലയിലെ പ്രവേശന പരീക്ഷക്ക് വട്ടംകുളം പഞ്ചായത്തിലെ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതിയായ വി-ഫോക്കസിന് തുടക്കമായി&period; പദ്ധതിയിലേക്കുള്ള വിദ്യാർഥികളുടെ ആദ്യ ഘട്ടമായ സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു&period;വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികളെ ഉന്നത മത്സരപരീക്ഷകൾക്ക് സജ്ജരാക്കി&comma;രാജ്യത്തെ മികച്ച കലാലയങ്ങളിലേക്ക് എത്തിക്കുവാനുള്ള ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതിയാണ് വി-ഫോക്കസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമൂഹോന്നമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയത്തിലൂന്നി ഗ്രാമ പ്രദേശങ്ങളിലെ വിദ്യാർഥികളെ സിവിൽ സർവ്വീസ് പോലുള്ള ഉന്നത മേഖലയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം&period; മത്സര പരീക്ഷാ പരിശീലനത്തിന് പുറമേ&comma;മോക്ക് ടെസ്റ്റ്&comma; മോട്ടിവേഷണൽ സെഷനുകൾ&comma; പഠനത്തിന് എ ഐ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം&comma; ഉന്നത വിജയം നേടിയവരുമായുള്ള ആശയ വിനിമയ സെഷനുകൾ എന്നിവ ഇതിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ലഭിക്കുന്നു&period; വാർഡ് മെമ്പർമാർ മുഖേന വാർഡ് തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യമായാണ് ഇത് നല്കുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">CUET&comma; IPMAT&comma; NCET മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാർഥികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം&period; എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പാത ഫാണ്ടേഷൻ്റെ സഹകരണത്തോടു കൂടിയാണ് ഇതിൻ്റെ പരിശീലനം നല്കുന്നത്&period; പദ്ധതിയിൽ തല്പരരായ കൂടുതൽ വിദ്യാർഥികൾക്ക് അടുത്ത ആഴ്ച രണ്ടാം ഘട്ട സ്ക്രീനിംഗ് ടെസ്റ്റ് നടത്തും&period; എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്ക്രീനിംഗ് ടെസ്റ്റിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജിമോൾ പാലത്തിങ്ങൽ&comma; വൈസ് പ്രസിഡണ്ട് എം എ നജീബ്&comma; വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുബിത&comma; ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കഴുങ്കിൽ മജീദ്&comma; ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി പി ഹൈദരലി&comma; ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്&comma; പാത ഫൗണ്ടേഷൻ സെക്രട്ടറി എം വി ജലീൽ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളോത്സവം 2026;പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി കോലൊളമ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി

എടപ്പാൾ: കേരളോത്സവം 2026 പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ്…

25 seconds ago

ചാച്ചാജി ജന്മ ദിനം ആഘോഷിച്ചു

എടപ്പാൾ: ജവഹർ ബാൽ മഞ്ച് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. കാവിൽപടിയിൽ നടന്ന പരിപാടി ജവഹർ…

5 minutes ago

എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തുന്ന ഋഗ്വേദ ലക്ഷാര്‍ച്ചന ഡിസംബര്‍ 6 മുതല്‍ 13 വരെ

എടപ്പാൾ: ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നടത്തുന്ന ഋഗ്വേദ ലക്ഷാർച്ചന ഡിസംബർ 6 മുതൽ 13 വരെ വിവിധ പരിപാടികളോടെ…

8 minutes ago

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയും യൂത്ത് കെയറും സംയുക്തമായി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കുള്ള ബസ്…

13 minutes ago

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന സ്റ്റാഫ് ഡേ പ്രോഗ്രാമിൽ 2025 - 26 വർഷത്തെ ബസ്റ്റ് ടീച്ചർ അവാർഡ് വിദ്യാഭ്യാസ…

21 minutes ago

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം: ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

എടപ്പാൾ: എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയുടെ പാൽ കാച്ചൽ കർമ്മം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് നിർവ്വഹിച്ചു.…

25 minutes ago