Categories: PONNANI

PCWF സലാല അഞ്ചാം വാർഷികാഘോഷം, പൊന്നോത്സവത്തോടെ സമാപിച്ചു

&NewLine;<p>സലാല&colon; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന പരിപാടികൾക്ക് പൊന്നോത്സവ് 2025 ആഘോഷത്തോടെ സമാപ്തി കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സലാല വുമൻസ് അസോസിയേഷൻ ഹാൾ വേദി 2ൽ പ്രത്യേകം സജ്ജമാക്കിയ കെ പി അബ്ദുല്ല&comma; മാപ്പാല അരവിന്ദൻ&comma; നഗറിൽ നടന്ന പൊതുസമ്മേളനം ഇന്ത്യൻ എംബസി കൗൺസിൽ അംഗം ഡോക്ടർ സനാഥനൻ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി സി ഡബ്ല്യൂ എഫ് ജിസിസി കോ-ഓർഡിനേറ്റർ മുഹമ്മദ് അനീഷ് മുഖ്യാതിഥിയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാദിഖ് എം മുഖ്യപ്രഭാഷണം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രസിഡന്റ് കബീർ കാളിയാരകത്ത് അധ്യക്ഷത വഹിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉപദേശക സമിതി ചെയർമാൻ ഇബ്രാഹിംകുട്ടി&comma; ഡോ&colon; സമീർ ആലത്ത്&comma; സെക്രട്ടറി മുഹമ്മദ് റാസ്&comma; സ്നേഹ ഗിരീഷ് എന്നിവർ സംസാരിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സലാലയിലെ സാമൂഹിക&comma; സാംസ്കാരിക&comma; കലാകായിക&comma; മീഡിയ മേഖലയിലെ പ്രമുഖരായ ഷബീർ കാലടി&comma; ഹുസൈൻ കാചിലോടി&comma; കെ എ റഹീം കൈരളി&comma; ഡോ&colon; അബൂബക്കർ സിദ്ധീഖ്&comma; ഒളിമ്പ്യൻ സുധാകരൻ&comma; അൻസാർ &lpar;ഇൻഫ്ലുവൻസർ&rpar;&comma; സിറാജുദ്ദീൻ&comma; ജംഷാദ് ആനക്കയം തുടങ്ങിയവർക്ക് സമഗ്ര സംഭാവന പുരസ്കാരങ്ങൾ വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടു പതിറ്റാണ്ടുകാലം പ്രവാസ ജീവിതം നയിച്ച പിസി ഡബ്ല്യു എഫ് അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബദർ അൽസമ ഗ്രൂപ്പിന്റെ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നാസർ പെരിങ്ങത്തൂർ&comma; പവിത്രൻ കാരായി&comma; പി ടി അബ്ദുൽ ഗഫൂർ&comma; ഷബീർ&comma; ബദറുദ്ദീൻ കൊല്ലാനകം&comma; റസൽ മുഹമ്മദ്&comma; ആദിൽ റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഒപ്പന&comma; അറബിക് ഡാൻസ് എന്നിവയും പൊൻകതിർ ബാലവേദിയുടെ വിവിധ കലാ പരിപാടികകളും വേദി1ൽ അരങ്ങേറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രശസ്ത പട്ടുറുമാൽ ഗായകൻ ശിഹാബ് പാലപ്പെട്ടി ടീം നയിച്ച നിഷാ സന്ധ്യ പൊന്നോത്സവിന് മിഴിവേകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംഘാടക സമിതി കൺവീനർ റിൻസില റാസ് സ്വാഗതവും&comma; ട്രഷറർ ഫിറോസ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുസ്തഫ&comma; ജേസൽ എടപ്പാൾ&comma; നഷീദ്&comma; മണി&comma; അരുൺകുമാർ&comma; ഗഫൂർ ബദർസമ&comma; ഷിഹാബ്&comma; ജയരാജൻ സുധീർ&comma; മാറഞ്ചേരി&comma; ഖലീൽ&comma; ഇർഫാൻ&comma; സവാദ്&comma; സലീല റാഫി&comma; ഷെയ്മ&comma; മുഹ്സിന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

16 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

16 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

21 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

21 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago