Categories: EDAPPAL

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

&NewLine;<p>എടപ്പാൾ &colon; വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്&comma; &OpenCurlyDoubleQuote;Habibi Come to SHOBHIKA” എന്ന ഈദ് ക്യാമ്പെയ്‌നിന്റെ ലോഗോ ലോഞ്ച് ചടങ്ങ് എടപ്പാൾ ഷോറൂമിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2026ലെ ഈദ് കളക്ഷനെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഔപചാരിക തുടക്കമായാണ് ലോഗോ പ്രകാശനം നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&OpenCurlyDoubleQuote;ഇഫ്താർ മീറ്റ് അപ്പ് 2026” എന്ന പേരിൽ നടന്ന ചടങ്ങിൽ വട്ടക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോളും&comma; Ayurgreen Group of Institutions സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ&period; സക്കറിയ കെ&period; എൻ&period;&comma; Malabar Gold മാനേജിംഗ് ഡയറക്ടർ Mr&period; അൻവർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2026 ഫെബ്രുവരി 24-ന്&comma; ചൊവ്വാഴ്ച&comma; Edappal SHOBHIKA Weddings-ൽ നടന്ന ഈ ചടങ്ങിൽ നിരവധി പ്രമുഖർ സാന്നിധ്യം അറിയിച്ച് ആശംസകൾ നേർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ അവസരത്തിൽ സംസാരിച്ച ഡോ&period; സക്കറിയ കെ&period; എൻ&colon; &OpenCurlyDoubleQuote;ശോഭിക എല്ലാവരെയും കൂട്ടി പിടിച്ചു മുന്നേറുന്ന സ്ഥാപനമാണെന്നും&comma; വളരെ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ശാഖകളായി വളർന്നുകൊണ്ടിരിക്കുന്നുവെന്നും&comma; ഏതൊരു സ്ഥാപനത്തിന്റെയും കാതൽ അവിടുത്തെ സ്റ്റാഫുകളാണെന്നും&comma; ശോഭികയിലെ സ്റ്റാഫുകൾ കയറി വരുന്ന ഓരോരുത്തർക്കും അത്രയും നല്ല സർവീസ് നൽകുന്നുണ്ടെന്നത് പ്രത്യേകം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&OpenCurlyDoubleQuote;Habibi Come to SHOBHIKA” ക്യാമ്പെയ്‌നിലൂടെ ഉപഭോക്താക്കൾക്ക് പുതുമയും വൈവിധ്യവും നിറഞ്ഞ ഈദ് വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ശോഭിക വെഡ്ഡിംഗ്സ് അറിയിച്ചു&period; ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്ന പ്രത്യേക കളക്ഷനുകളും ആകർഷകമായ ഓഫറുകളും ലഭ്യമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചടങ്ങിൽ വിശിഷ്ടാതിഥികൾക്കൊപ്പം ശോഭിക വെഡ്ഡിംഗ്സ് ജനറൽ മാനേജർ റിഷാദ് എ&period;&comma; ഷോറൂം മാനേജർ നാസർ ഉമ്മർ&comma; അസിസ്റ്റന്റ് ഷോറൂം മാനേജർ നിസാർ എന്നിവരും പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉപഭോക്താക്കളുടെ മികച്ച പിന്തുണയാണ് ശോഭിക വെഡ്ഡിംഗ്സിന്റെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് മാനേജ്മെന്റ് പ്രശംസിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

6 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

6 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

11 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

11 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago