വളാഞ്ചേരി:ബി ഡി കെ സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഡോക്ടേഴ്സ് ഹാളിൽ വെച്ച്…
വളാഞ്ചേരി : ഇന്നലെ രാത്രിയിൽ കാവുംപുറത്ത് നടന്ന അപകടത്തിൽ ആതവനാട് സ്വദേശികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. കൊടൈക്കനാലിൽ നിന്ന് ടൂർ കഴിഞ്ഞു കോട്ടക്കൽ കോഴിച്ചെന ഭാഗത്തേക്ക്…
വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.ഹൃദയാഘാതം ആണ് മരണകാരണം…
വളാഞ്ചേരി : പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശവുമായി പരിസ്ഥിതി ദിന സന്ദേശയാത്ര സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്. കാടാമ്പുഴയിലെ റിട്ട. അധ്യാപകൻ റഘുനാഥൻ സ്മാരക…
മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലിരുന്ന ആൾ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്.…
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. രോഗലക്ഷണങ്ങളുള്ള അഞ്ചുപേർ മഞ്ചേരി, എറണാകുളം മെഡിക്കൽ കോളജുകളിൽ ചികിത്സയിലുണ്ട്.…
മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45…
മലപ്പുറം വളാഞ്ചേരിയിൽ പോക്‌സോ കേസിൽ റിട്ട. അധ്യാപകൻ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ(62) ആണ് അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
വളാഞ്ചേരി : കേരളത്തിൽ ഏകീകൃത ദേവസ്വം നിയമം കൊണ്ടുവരണമെന്ന് എം.കെ. രാഘവൻ എംപി. കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽനിന്ന് വിരമിക്കുന്ന സി.വി. ആനന്ദവല്ലിക്ക് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ഐഎൻടിയുസി…
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ്…