Valanchery

14 കാരിയോട് പ്രണയം നടിച്ച് അഞ്ചര പവന്റെ സ്വർണ്ണമാലയുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

വ​ളാ​ഞ്ചേ​രി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യി​ല്‍ നി​ന്ന് സ്വ​ര്‍ണ മാ​ല ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ 21 കാ​ര​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ളാ​ഞ്ചേ​രി ച​മ്ര​വ​ട്ടം സ്വ​ദേ​ശി…

11 months ago

വളാഞ്ചേരി ഹൈവേ പോലീസ്സുരക്ഷിത യാത്രക്ക്ഭിന്നശേഷികുട്ടികൾക്ക് ട്രാഫികബോധൽക്കരണം നടത്തി

വളാഞ്ചേരി ഹൈവേ പോലീസ്വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നൽകിയ ട്രാഫിക് ബോധവൽക്കരണംനവ്യാനുഭവമായി. റോഡ് ക്രോസ് ചെയ്യുന്നതിനുള്ള ശരിയായ മാർഗങ്ങൾ, ജംഗ്ഷനുകളിൽ…

12 months ago

കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ സമ്മേളനം

കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ സമ്മേളനം വളാഞ്ചേരി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ പി വി മുഹ്സിൻ കാവുംപുറം,കുഞ്ഞിപ്പ രാങ്ങാട്ടൂർ എന്നിവരുടെ നാമദേയത്തിൽ സജ്ജമാക്കിയ നഗറിൽ നടന്നു.രാവിലെ…

1 year ago

വളാഞ്ചേരി- തിരൂർ റൂട്ടിലെ ബസ്സിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയ ആളെ പിടികൂടി

തിരൂർ വളാഞ്ചേരി റൂട്ടിൽ കഴിഞ്ഞദിവസം ബസ് സമരം ഉൾപ്പെടെ നടത്തിയ വിവാദ വിഷയത്തിലെ പ്രതിയെയാണ് പിടികൂടിയത്. തൃക്കണ്ണാപുരം സ്വദേശിയായ സക്കീർ എന്ന 43 വയസ്സുകാരനെയാണ് പിടികൂടിയത്. വളാഞ്ചേരി…

1 year ago

വളാഞ്ചേരിയിലും,തിരൂരിലും ഇന്ന് ബസ് തൊഴിലാളികളുടെ പണിമുടക്ക്

വളാഞ്ചേരിയിലും,തിരൂരിലും ഇന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും.സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.ബസ് ജീവനക്കാരെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.സിഐടിയു,ഐഎന്‍ടിയുസി,ബിഎംഎസ്,എസ്ടിയു യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും

1 year ago

അനുശോചന യോഗം സംഘടിപ്പിച്ചു

വളാഞ്ചേരി:ബി ഡി കെ സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഡോക്ടേഴ്സ് ഹാളിൽ വെച്ച്…

1 year ago

കാവുംപുറത്ത് ഇന്നോവ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

വളാഞ്ചേരി : ഇന്നലെ രാത്രിയിൽ കാവുംപുറത്ത് നടന്ന അപകടത്തിൽ ആതവനാട് സ്വദേശികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. കൊടൈക്കനാലിൽ നിന്ന് ടൂർ കഴിഞ്ഞു കോട്ടക്കൽ കോഴിച്ചെന ഭാഗത്തേക്ക്…

1 year ago

സിൽവാൻ ഗ്രൂപ്പ്‌, ഹലാ മാൾ, ബേബി വിറ്റ ഫുഡ്‌ പ്രോഡക്റ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ഷുഹൈബ് മക്കയിൽ മരണപ്പെട്ടു

വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.ഹൃദയാഘാതം ആണ് മരണകാരണം…

1 year ago

പരിസ്ഥിതിദിന സന്ദേശയാത്രയുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

വളാഞ്ചേരി : പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശവുമായി പരിസ്ഥിതി ദിന സന്ദേശയാത്ര സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്. കാടാമ്പുഴയിലെ റിട്ട. അധ്യാപകൻ റഘുനാഥൻ സ്മാരക…

1 year ago

വീണ്ടും നിപയെ പ്രതിരോധിച്ച് കേരളം; വളാഞ്ചേരിയിൽ ഗുരുതരാവസ്ഥയിലായിരുന്നയാൾ രോഗമുക്തയായി

മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലിരുന്ന ആൾ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്.…

1 year ago