നൂറുകണക്കിന് സാധാരണക്കാർ ദിനേനെ ആശ്രയിക്കുന്ന തൃത്താല ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള റോഡിൽ വെള്ളം കയറി കുളമായ സ്ഥിതിയിലാണുള്ളത്.സമീപത്തെ പാടത്ത് നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയിരിക്കുകയാണ്. തൃത്താല സെന്ററിൽ നിന്ന്…
തിരുമറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പർ പി എം രാജേഷ് അന്തരിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ധാരാളം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം.
പറക്കുളം പളളിപ്പടിക്ക് സമീപം ഓട്ടോ ടോറസ്സില്‍ തട്ടി അപകടം. അപകടത്തില്‍ മലമല്‍ക്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലമല്‍ക്കാവ് ഭാഗത്ത്…
വീൽ ചെയറിൽ ജീവിതം തളച്ചിടപ്പെട്ടവർക്ക് സന്തോഷത്തിന്റെ ആഘോഷത്തിന്റെ സ്നേഹത്തിന്റെ ഗാന മധുരമൊരുക്കി ഇന്ന് പ്രതീക്ഷ ഷെൽട്ടറിൽ പെരുന്നാൾ ആഘോഷിച്ചു. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ തീർത്തു കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച്…
കൂടല്ലൂർ : ഡോക്ടർ പി.കെ.കെ ഹുറൈർകുട്ടിയുടെ സ്മരണാർത്ഥം കൂടല്ലൂർ ഹൈസ്കൂളിൽ നിന്നും SSLC പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും, തുടർച്ചയായി 5 വർഷം 100% വിജയം കൈവരിച്ച സ്കൂളിനെയും,…
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുമറ്റക്കോട് ഗ്രാമപഞ്ചായത്ത്. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം തുടങ്ങിയ പദ്ധതികൾക്ക് പുറമേ പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിന് ഒരുക്കിയിരിക്കുകയാണ് പഞ്ചായത്ത്. പൊതു…
തൃത്താല മണ്ഡലത്തിലെ ആദ്യ 2 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രിയും തൃത്താല എംഎൽഎയുമായ എം പി രാജേഷ്. റോഡുകൾ, ആരോഗ്യം,…
തൃത്താല മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നിയോജക ലഹരി ഉൽപ്പന്നങ്ങളായ കഞ്ചാവും മെത്തഫെറ്റമിനും മായി രണ്ടുപേർ പിടിയിൽ. പട്ടിത്തറ തലശ്ശേരി സ്വദേശി വിഷ്ണു (19), ആനക്കര കൂടല്ലൂർ…
സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അഭിരുചി വളര്‍ത്തുന്നതിന് വ്യവസായ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെന്ന് നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ്…
തൃത്താല അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18…