Palakkad

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തൃത്താലയിൽ നിന്ന് രണ്ടു ടി.കെ മാർ

തൃത്താല: ജില്ലാ പഞ്ചായത്തിലേക്ക് ചാലിശ്ശേരി, കപ്പൂർ ഡിവിഷനുകളിൽ നിന്ന് ടി.കെ സുധീഷ് കുമാർ, ടി.കെ സുനിൽകുമാർ എന്നിവർ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ടി.കെ സുധീഷ് കുമാർ ഇടത്…

11 months ago

ദേശീയപാതയിൽ വാഹനാപകടം : അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക്…

11 months ago

കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവാണ് മരിച്ചത്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റാണ് കാളിമുത്തു.…

12 months ago

യുവതിയെ ബൈക്ക് ഇടിച്ചു വീഴ്ത്തി ലൈംഗികമായി ​പീഡിപ്പിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ

പാലക്കാട് : പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ…

1 year ago

പൊലീസ് ട്രെയ്നി തൂങ്ങിമരിച്ച സംഭവം; ‘ഹവിൽദാർ ബിപിനെതിരെ കുടുംബം

തിരുവനന്തപുരം: പേരൂർക്കടയിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം. ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ…

1 year ago

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; മരണം വഴക്കിനിടെ പിടിച്ചുതള്ളിയപ്പോൾ കല്ലുവെട്ടു കുഴിയിൽ വീണ്

പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ്…

1 year ago

14കാരിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് പണം വാങ്ങി; പാലക്കാട് ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. 14കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്.…

1 year ago

ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി പുഴയിലിറങ്ങി; പാലക്കാട് മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പറ സ്വദേശി ഹസൻ മുഹമ്മദ്, കോമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ദുർമന്ത്രവാദവുമായി…

1 year ago

21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതന്റെ പ്രായശ്ചിത്തം

പാലക്കാട് : 21 വര്‍ഷം മുമ്പു വഴിയില്‍ കളഞ്ഞുപോയ മൂന്നരപ്പവന്റെ സ്വര്‍ണമാല കിട്ടിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രായശ്ചിത്തം ചെയ്തു. അന്നത്തെ ജീവിത സാഹചര്യത്തില്‍ അതെടുത്ത് ഉപയോഗിച്ചുപോയ…

1 year ago

പാലക്കാട്ട് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് ശേഖരം; മൂന്നുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട്ട് ബോംബ് ശേഖരം കണ്ടെത്തി പോലിസ്. ബിജെപി പ്രവര്‍ത്തകനായ കല്ലേക്കാട് സ്വദേശി സുരേഷിന്റെ വീട്ടിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നടന്ന സ്‌ഫോടനത്തിന്റെ…

1 year ago