Palakkad

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു…

7 months ago

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും…

8 months ago

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽശുക്കൂർ ഖാസിമി (55) ആണ്മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം…

8 months ago

പാലക്കാട് ജില്ലാ മിനി അത് ലറ്റിക്സിൽ ചാലിശ്ശേരി സ്കൂളിന് ഹൈജമ്പിൽ സ്വർണതിളക്കം

പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ വ്യാഴാഴ്ച നടന്ന ജില്ലാ മിനി അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം…

9 months ago

പാലക്കാട്‌ നഗരത്തില്‍ നടുറോഡില്‍ നിസ്കരിച്ച്‌ വനിത; പ്രാർത്ഥന നടത്തിയത് വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ

പാലക്കാട്: നഗരത്തില്‍ നടുറോഡില്‍ നിസ്കരിച്ച്‌ വനിത. പാലക്കാട് നഗരത്തിലെ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ നടുറോഡില്‍ വച്ചായിരുന്നു നിസ്കാരം.വെള്ള നിറമുള്ള നിസ്കാര കുപ്പായം…

10 months ago

വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ; നാലു വയസ്സുകാരന് ഗുരുതര പരുക്ക്: ബന്ധുവായ യുവാവ് പിടിയിൽ

പാലക്കാട് : ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു…

10 months ago

കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചു വയസ്സുകാരിയെ ചട്ടുകം വച്ചു പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട്…

10 months ago

ചിറ്റൂരിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് കുട്ടിയെ കാണാതായത്. സുഹാനെ കണ്ടെത്താൻ…

11 months ago

പാലക്കാട് ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ഒറ്റപ്പാലം ലക്കിഡിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവില്വാമല കണിയാര്‍കോട് സ്വദേശിയായ ശരണ്യ, മകള്‍ അഞ്ചുവയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന…

11 months ago

ഓടിച്ചുകൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു…

11 months ago