പാലക്കാട്: ഒലവക്കോട് മാലിന്യകുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് അപകടത്തിൽ മരിച്ചത്. ഒലവക്കോട് ധോണി ഉമ്മിനിയിലാണ് സംഭവം. ഉമ്മിനി ഹൈസ്കൂളിന് എതിർവശമുള്ള ഹോട്ടലിലെ…
പാലക്കാട് അച്ഛനോടൊപ്പം സ്കൂട്ടറിൽസ്കൂളിലേക്കു പോകുന്നതിനിടെറോഡിലേക്ക് തെറിച്ച് വീണ രണ്ടാംക്ലാസ് വിദ്യാർഥിനി ശരീരത്തിലൂടെബസ് കയറിയിറങ്ങി മരിച്ചു.പഴനിയിൽപാളയം സബീർ അലിആയിഷ ദമ്പതികളുടെ മകൾകൊഴിഞ്ഞാമ്പാറ സെന്റ് പോൾസ്ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാംക്ലാസ്…
പാലക്കാട് കുത്തന്നൂരില്‍ സൗഹൃദം നിരസിച്ച പെണ്‍കുട്ടിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറ്. രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍.പുതുശ്ശേരി സ്വദേശി രാഹുല്‍, തോലന്നൂർ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്.…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹന അപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയ പാതയിൽ വച്ചാണ് അപകടമുണ്ടായത്. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കൊച്ചിയിലേക്ക് പോകും…
പാലക്കാട് ആലത്തൂരിൽ , മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് ഇയാൾ…
പാലക്കാട്: ചിറ്റൂർ പുഴയിലെ ഓവിൽ അകപ്പെട്ട രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശ്രീ ഗൗതം, അരുൺ എന്നിവരാണ് മരിച്ചത്. ഷണ്മുഖം കോസ്‌വേയുടെ വശത്തുള്ള ഓവിലാണ് വിദ്യാർഥികൾ അകപെട്ടത്. ശ്രീ…
പാലക്കാട് : ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളിൽ ഒരാൾ മരിച്ചു. ശ്രീഗൗതം ആണ് മരിച്ചത്. പുഴയിൽ കാണാതായ അരുണിനായി തിരച്ചിൽ…
പാലക്കാട്: ചെറുപ്പളശ്ശേരിയിൽ യുവാവ് പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ലോറി ഡ്രൈവർ ഷജീറാണ് സ്റ്റോറി…
പാലക്കാട്: പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി,…
പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ വീണു കിടക്കുന്ന തേങ്ങ…