CHANGARAMKULAM

തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍

ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി ഷെഹീര്‍ ആണ് കോട്ട നില നിര്‍ത്താന്‍…

15 hours ago

വളയംകുളം ഓർഫൻ കെയർ സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾക്കായി മാതൃ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:വളയംകുളം ഓർഫൻ കെയർ സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾക്കായി മാതൃ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇ വി മുഹമ്മദ് കുട്ടി…

15 hours ago

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൻ്റെ ‘മിന്നാമിന്നിക്കൂട്ടം’ നാളെ

ചങ്ങരംകുളം :അഞ്ചുവർഷ കാലയളവിൽ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ ജനിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും ഞായറാഴ്ച പകൽ 2ന് ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഒത്തുചേരും. ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ്…

2 days ago

ലെസ്സൻ ലെൻസ് ക്യാമ്പസിൽ കോൺസിറ്റ് രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം നടത്തി

ചങ്ങരംകുളം : കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് കാമ്പസ് സംഘടിപ്പിച്ച ആറാമത് രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം കോൺസിറ്റ് 2025 ഹർവാഡ് ബിസിനസ്സ് സ്കൂൾ ഓൺലൈൻ സി ഇ…

2 days ago

മൂക്കുതല സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികൾക്ക് നൽകാത്തതിനെതിരെ രക്ഷിതാവിന്റെ ഒറ്റയാൾ സമരം

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കൻഡറി സ്കൂളിലെ കളിസ്ഥലം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാവിന്റെ ഒറ്റയാൾ സമരം. 3500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മൂക്കുതല…

3 days ago

മൂക്കുതല പി സി എൻ ജി എച്ച് എസ് എസിൽ പട്ടാമ്പി ലോഗോസ് ബുക്കുമായി ചേർന്ന് പുസ്തകോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല പി സി എൻ ജി എച്ച് എസ് എസിൽ പട്ടാമ്പി ലോഗോസ് ബുക്കുമായി ചേർന്ന് പുസ്തകോത്സവം സംഘടിപ്പിച്ചു.പിടിഎ പ്രസിഡണ്ട് പ്രണവം പ്രസാദ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാള്‍…

3 days ago

നന്നംമുക്കില്‍ സ്ത്രീ സുരക്ഷാ പദ്ധതിയുടെ പേരിൽ വ്യാജ ഫോമുകൾ വിതരണം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നു: യുഡിവൈഎഫ്

ചങ്ങരംകുളം:തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭ്യമാവും എന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥികളും പ്രവർത്തകരും നന്നംമുക്ക് പഞ്ചായത്തിലുടനീളം വ്യാജ ഫോമുകൾ വിതരണം ചെയ്യുകയാണെന്ന്…

4 days ago

വിവാഹത്തോടുള്ള വിമുഖത ആശങ്കാജനം :ഹാദിയ സംഗമം

ചങ്ങരംകുളം : പ്രായമെത്തിയിട്ടും വിവാഹത്തോട് വിമുഖത കാണിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ഇത്തരം അപചയങ്ങളെ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ മറികടക്കണമെന്നുംഇർശാദ് ഹാദിയ വിമൻസ് സംഗമം അഭിപ്രായപ്പെട്ടു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന…

4 days ago

വിത കൃഷി എളുപ്പമാക്കാൻ ഡ്രം സീഡർ; ആലങ്കോട് പാടശേഖരത്തിൽ പ്രദർശനം

ചങ്ങരംകുളം : വിത കൃഷിയെ ലളിതവും ചെലവുകുറഞ്ഞതുമാക്കുന്ന ഡ്രം സീഡർ കൃഷിയിടത്തിൽ പ്രവർത്തിപ്പിച്ച് കാണിച്ചു. കേരള കാർഷിക സർവ്വകലാശാല, നബാഡ്, സംസ്ഥാന കൃഷിവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം…

5 days ago

വികസന പ്രവർത്തനങ്ങളുടെ മലപ്പുറം ജില്ല പഞ്ചായത്ത്‌ മോഡൽ ചങ്ങരംകുളം ഡിവിഷനിലും ലഭ്യമാകണം- അബ്ദു സമദ്‌ സമദാനി എം പി

ചങ്ങരംകുളം. വികസന പ്രവർത്തനങ്ങൾക്ക് കേരളത്തിന് ആകെ മാതൃകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നും ആ മാതൃക തുടർച്ച ചങ്ങരംകുളത്തും ലഭ്യമാകണമെങ്കിൽചങ്ങരംകുളം ഡിവിഷനിൽ നിന്ന് യു ഡി എഫ്…

5 days ago