Categories: CHANGARAMKULAM

വിത കൃഷി എളുപ്പമാക്കാൻ ഡ്രം സീഡർ; ആലങ്കോട് പാടശേഖരത്തിൽ പ്രദർശനം

&NewLine;<p>ചങ്ങരംകുളം &colon; വിത കൃഷിയെ ലളിതവും ചെലവുകുറഞ്ഞതുമാക്കുന്ന ഡ്രം സീഡർ കൃഷിയിടത്തിൽ പ്രവർത്തിപ്പിച്ച് കാണിച്ചു&period; കേരള കാർഷിക സർവ്വകലാശാല&comma; നബാഡ്&comma; സംസ്ഥാന കൃഷിവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്&period;ആലങ്കോട് എറവറാംകുന്ന് കഴിക്കര പാടശേഖരത്തിലും ഷാജിയുടെ കൃഷിയിടത്തിലും&comma; എറവറാംകുന്ന് പൈതൃക കൃഷിക്കൂട്ടത്തിന്റെ വയലിലുമാണ് സീഡ് ഡ്രം ഉപയോഗിച്ച് വിത്തുവിതരണം പ്രായോഗികമായി കർഷകർക്ക് പരിചയപ്പെടുത്തിയത്&period;കർമ്മപരിപാടി കേരള കാർഷിക സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ&period; സുനിൽ വി&period;ജി ഉദ്ഘാടനം ചെയ്തു&period; പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ എം&period;വി അധ്യക്ഷ്യം വഹിച്ചു&period; ആലങ്കോട് കൃഷി ഓഫീസർ അനീസ് എം&period;എം&comma; പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാംകുന്ന്&comma; പാടശേഖര സെക്രട്ടറി നാസർ കെ&period;വി എന്നിവർ സംസാരിച്ചു&period;<br>കർഷകരായ ഇബ്രാഹിം&comma; കബീർ&comma; റഷീദ്&comma; ഷാജി തവയിൽ&comma; സതീശൻ കെ&period;&comma; മാനുകുട്ടൻ എന്നിവർ പങ്കെടുത്തു&period;മുദ്ര ന്യൂസ്‌&period;ഒരു ഏക്കറിന് പതിവായി ആവശ്യമായ 40–45 കിലോ വിത്തിന് പകരം 15 കിലോ വിത്ത് മാത്രം ഉപയോഗിച്ച് കൃഷി നടത്താൻ ഡ്രം സീഡർ സഹായകരമാണെന്ന് വിദഗ്ധർ അറിയിച്ചു&period; കൃത്യമായ ഇടയകലം പാലിക്കപ്പെടുന്നതിനാൽ കളനിയന്ത്രണം&comma; കീടനിയന്ത്രണം&comma; രാസവളം നൽകൽ തുടങ്ങിയവ ലളിതമാകുന്നു&period; ചെലവ് കുറച്ചോടൊപ്പം വിളവിലും ഗണ്യമായ വർധനവ് കൈവരിക്കാനാകുമെന്നതാണ് ഈ രീതിയുടെ മുഖ്യ പ്രത്യേകത&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago