GULF

കുവൈത്തില്‍ വിഷമദ്യദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും

സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലാണെന്നാണ് അറിയുന്നത്. കാഴ്ച്ച…

1 year ago

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി-റിയാദ് കമ്മിറ്റി അർദ്ധ വാർഷിക ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണ യോഗവും ചേർന്നു

റിയാദ് : കഴിഞ്ഞകാല പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തും നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി 2024-25 ലെ…

1 year ago

മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പണം കവർന്നു, അദ്ദേഹത്തിൻ്റെ കള്ളവും വഞ്ചനയും തെളിയിക്കും’; തലാലിൻ്റെ സഹോദരൻ

നിമിഷ പ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍…

1 year ago

പതിനേഴാം വയസ്സിൽ വിവാഹ നിശ്ചയം; മറ്റാരെങ്കിലും ഒന്ന് നോക്കിയാൽ പോലും കുറ്റം; അതുല്യ വർഷങ്ങളോളം ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

ഷാർജ : കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ക്രൂരമായ ​ഗാർഹിക പീഡനം സംബന്ധിച്ച വിവരങ്ങൾ.…

1 year ago

ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, ദയാധനമല്ല’; പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ; ‘നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയിലും നീതി നടപ്പാകും

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ്…

1 year ago

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

ഷാർജ: അൽ നഹ്ദയിൽ മലയാളി യുവതി വിപഞ്ചികയും മകൾ ഒന്നര വയസുകാരി വൈഭവിയും മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു. ഇന്ത്യൻ കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടലിനെ തുടർന്നാണ്…

1 year ago

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

അബുദാബി :ഇന്ത്യൻഇസ്‌ലാമിക് സെൻ്റർ സാഹിത്യ വിഭാഗവും അക്ഷര സാഹിത്യ ക്ലബ്ബും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു പരിപാടി ഐ ഐ സി ജനറൽ:സെക്രട്ടറി ഹിദായത്തുള്ള ഉദ്‌ഘാടനം…

1 year ago

ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനത്തിന് ഇന്ന് സമാപനം

ഈവർഷത്തെ ഹജ് തീർഥാടനത്തിന് ഇന്നു സമാപനം. എല്ലാ തീർഥാടകരും ഇന്നു വൈകിട്ടോടെ മിനായോട് വിടപറഞ്ഞ് മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിർവഹിക്കും.16.7 ലക്ഷം തീർഥാടകരില്‍ പകുതിയോളം പേർ ഇന്നലെ…

1 year ago

ത്യാഗ സ്മരണകളുണര്‍ത്തി ഇന്ന് അറഫാ സംഗമം

മിന/അറഫ : ത്യാഗത്തിന്റെ സന്ദേശമുയർത്തി ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും. യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്ബുകളുടെ…

1 year ago

🕋ഹജ്ജിന് നാളെ തുടക്കം

മ​ക്ക: ഹ​ജ്ജി​​ന്റെ സു​പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഒ​രു​ദി​നം ബാ​ക്കി നി​ൽ​ക്കേ ഹാ​ജി​മാ​ർ മി​നാ​യി​ലേ​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക. ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​നാ​യി…

1 year ago