Categories: GULF

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">അബുദാബി &colon;ഇന്ത്യൻഇസ്‌ലാമിക് സെൻ്റർ സാഹിത്യ വിഭാഗവും അക്ഷര സാഹിത്യ ക്ലബ്ബും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു പരിപാടി ഐ ഐ സി ജനറൽ&colon;സെക്രട്ടറി ഹിദായത്തുള്ള ഉദ്‌ഘാടനം നിർവഹിച്ചു&period; ബഷീറിന്റെ ജീവിതത്തെയും എഴുത്തുകളെയും കുറിച്ച് എഴുത്തുകാരായ സിദ്ധിഖ് തളിക്കുളം&comma; സ്വാദിഖ് മൻസൂർ തുടങ്ങിയവർ സംസാരിച്ചു&period; കൊച്ചു കലാകാരിയായ ബേബി സഫ ഫാത്തിമ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു&period; തുടർന്ന് ബഷീറിന്റെ കൃതികളെയും കുറിച്ച് സദസ്സിൽ നിന്നുള്ളവർ സംവദിക്കുകയും അദ്ദേഹത്തെ നേരിൽ കണ്ട അനുഭവങ്ങൾ പങ്കുവക്കുകയും ചെയ്തപോൾ ബഷീറിന്റെ ഓർമ്മകൾ ഒന്നുക്കൂടി നിറഞ്ഞുനിന്നു&comma; ഇസ്‌ലാമിക് സെന്റർ&comma; സുന്നി സെന്റർ&comma; കെ&period;എം&period;സി&period;സിപ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു&period;ചടങ്ങിന് സാഹിത്യ വിഭാഗം ജനറൽ&colon;സെക്രട്ടറി അബ്ദുള്ള ചേലക്കോട് സ്വാഗതവും&period; കൺവീനർ ജുബൈർ വെള്ളാടത്ത് ‌സദസ്സിന് നന്ദിയും പറഞ്ഞു&period; ബഷീർ അനുസ്മരണം വിത്യസ്തത കൊണ്ട് ശ്രദ്ധേയമായി&period;ജാഫർ കുറ്റിക്കോട്&comma;മുത്തലിബിനും റഹീസും&comma; മുബീൻ ഹാഷിം അലി ചിറ്റയിൽ റിയാസ് എന്നിവർ ബഷീറിൻ്റെ ഓർമ്മകൾ പങ്ക് വെച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

3 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

3 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

8 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

9 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

13 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

13 hours ago