Categories: GULF

പതിനേഴാം വയസ്സിൽ വിവാഹ നിശ്ചയം; മറ്റാരെങ്കിലും ഒന്ന് നോക്കിയാൽ പോലും കുറ്റം; അതുല്യ വർഷങ്ങളോളം ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

&NewLine;<p class&equals;"wp-block-paragraph"><em>ഷാർജ<&sol;em> &colon; കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ക്രൂരമായ &ZeroWidthSpace;ഗാർഹിക പീഡനം സംബന്ധിച്ച വിവരങ്ങൾ&period; വർഷങ്ങളോളം ഭർത്താവിന്റെ ക്രൂരപീഡനങ്ങൾക്കാണ് അതുല്യ ഇരയായത് എന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്&period; അതുല്യയുടെ പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള വിവാഹ നിശ്ചയം&period; വിവാഹത്തിന് പിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചു&period; അതുല്യയെ മറ്റാരെങ്കിലും ഒന്ന് നോക്കിയാൽ പോലും കുറ്റം അതുല്യക്കായിരുന്നു&period; അതിനും യുവതി മർദ്ദനമേറ്റു വാങ്ങേണ്ടി വന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ ക്രൂരമായാണ് ഉപദ്രവിച്ചിരുന്നത്&period; രാത്രിയിൽ ക്രൂരമായി മർദ്ദിക്കുന്ന സതീഷ്&comma; രാവിലെ തലേന്ന് സംഭവിച്ചതൊന്നും ഓർമ്മയില്ലെന്ന് പറയുമെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു&period; ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്&period; മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടിൽ നിന്ന് ഷാർജയിലേക്ക് പോയത്&period; ഇരുവരുടെയും മകൾ നാട്ടിൽ നാട്ടിൽ പഠിക്കുകയാണ്&period; അച്ഛൻ എന്നു പറഞ്ഞാൽ കുട്ടിക്ക് ഭയമാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ സുഹൃത്തുക്കളും വെളിപ്പെടുത്തുന്നത്&period; ഇയാളെ മനുഷ്യനായി കാണാനാകില്ലെന്നും അതുല്യയുടെ സുഹൃത്ത് ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു&period; സതീഷിന്റെ ഹോബിയായിരുന്നു ഈ നിരന്തരമദ്യപാനവും ആക്രമണവുമെന്നാണ് അതുല്യയുടെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞത്&period; സതീഷിന് വേറെയും പലതരത്തിലുള്ള ആക്റ്റിവിറ്റീസ് ഉണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു&period; &OpenCurlyQuote;അയാൾ അവളെ ഉപദ്രവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നു&period; അപ്പോളെല്ലാം നാട്ടിൽ ചെന്ന് സേഫായിരിക്കാന്‌ പറഞ്ഞതാണ്&period; നമ്മളെല്ലാം പേടിച്ചത് ഈ കാര്യം മാത്രമായിരുന്നു&period; അത് സംഭവിച്ചു’ അതുല്യയുടെ സുഹൃത്ത് പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&OpenCurlyQuote;സതീഷിനെ ഒരു മനുഷ്യനായിട്ട് കാണാൻ പറ്റില്ല&period; എത്രയും വേഗം അവളെ അവിടുന്ന് സേഫ് ആയിട്ടുള്ള ഒരു സ്ഥലത്തേക്ക് എത്തിക്കുക എന്നത് മാത്രമേ നമുക്ക് മുന്നിലുണ്ടായിരുന്നുള്ളൂ&period; അതു തന്നെയാണ് അവളോട് എപ്പോളും പറഞ്ഞിരുന്നത്&period; എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടുത്തെ പൊലീസിനെ ബന്ധപ്പെടാനും പറഞ്ഞിരുന്നു&period; ഒരു തവണ ഇത്തരത്തിൽ പ്രശ്നമുണ്ടായപ്പോൾ പൊലീസിനെ വിളിച്ച സന്ദർഭവുമുണ്ടായിട്ടുണ്ട്&period; ഈ അടുത്തിടെയാണ് അവർ ഷാർജയിലേക്ക് മാറിയത്’ സുഹൃത്ത് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സതീഷിന് സംശയരോഗമായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്&period; ഒരു ദിവസം പോലും സതീഷ് മദ്യപിക്കാതിരിക്കുകയോ അതുല്യയെ ഉപദ്രവിക്കാതിരിക്കുകയോ ചെയ്തിട്ടില്ല&period; മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ട്&period; അതുല്യയുടെ സഹോദരിയുടെ കല്യാണത്തിലും കുറേ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്&period; എങ്കിലും അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു&period;<br>ബ്രേക്കിങ്ന്യൂസ്‌ പാങ്‌<br>വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്&period; ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്&period; പിറന്നാൾ ദിനത്തിലാണ് അതുല്യയുടെ മരണം&period; വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ സതീഷ് അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ ബന്ധു രവീന്ദ്രൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സതീഷ് മദ്യപാനിയായിരുന്നെന്നാണ് രവീന്ദ്രൻ പിള്ളയും വ്യക്തമാക്കിയത്&period; ഇയാൾ നിരന്തരം അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു&period; വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷിന്റെ മദ്യപാനത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്&period; ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു&period; സതീഷ് സ്വന്തം വീട്ടുകാരുമായും അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>   <br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago