BREAKING NEWS

ചങ്ങരംകുളം തരിയത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം:ഒരു മരണം,ഒരാളുടെ നില ഗുരുതരം

ചങ്ങരംകുളം: ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം.കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ സമദിന്റെ മകൻ…

9 months ago

ചങ്ങരംകുളം ചിയ്യാനൂരിലെ വീട്ടിൽ മോഷണം : 20000 രൂപ കവർന്നു

ചങ്ങരംകുളം: ചിയ്യാനൂരിൽ വീടുകളിൽ മോഷണം.മേച്ചിനാത്ത് അബ്ദുറഹ്മാൻ എന്നയാളുടെ വീട്ടിൽ നിന്ന് 20000 രൂപ മോഷ്ടാവ് കവർന്നു.അബ്ദുറഹ്മാൻ വർഷങ്ങളായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.ഭാര്യയും രണ്ട് മക്കളും ഉറങ്ങുന്ന സമയത്ത്…

9 months ago

പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: കണ്ടനകം സ്വദേശി മണ്ണാരവളപ്പിൽ നൗഷാദ് - നസീബ ദമ്പതികളുടെ മകനും എടപ്പാൾ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാദി (16) ആണ് മരിച്ചത്.ഇന്ന്…

9 months ago

പഴഞ്ഞി മങ്ങാട് മളോർ കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു’മൂന്ന് പേര്‍ കസ്റ്റഡിയില്‍

കുന്നംകുളം: പഴഞ്ഞി മങ്ങാട് മളോർകടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മാളോർ കടവ്…

9 months ago

ചങ്ങരംകുളം കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം:കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ(21) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.കാവ്യ കിടപ്പ്…

10 months ago

ചങ്ങരംകുളം മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം:മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി,മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുമ്പത്തേല്‍ സുബ്രമണ്യന്‍(80)ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീടിന് സമീപത്തുള്ള തെങ്ങില്‍…

10 months ago

എടപ്പാൾ ഐനി ചിറയിൽ കാണാതായ കൂട്ടായി സ്വദേശി യുടെ മൃതദേഹം കണ്ടെത്തി

എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസിന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും…

10 months ago

അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനെയാണ് കാണാതായത്.ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും…

10 months ago

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി , രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമാക്കി ജയിൽ ചാട്ടം, വ്യാപക തിരച്ചിൽ

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിൽ അധികൃതർ ഇന്ന് രാവിലെ…

10 months ago

വിപ്ലവനക്ഷത്രം വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു

വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 3.20-ഓടെയായിരുന്നു അന്ത്യം. വിപ്ലവ കേരളത്തിന്റെ രക്തതാരകമാണ് വിടവാങ്ങിയത്. വി.എസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ…

11 months ago