BREAKING NEWS

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളം അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഷെമീറിന്റെ ഭാര്യ ഫാത്തിമ(40)ആണ് മരിച്ചത്‌.വെള്ളിയാഴ്ച കാലത്താണ് വളയംകുളം…

1 month ago

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഫാത്തിമ(40)മകന്‍ ഷെഫീക്ക്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയിലും…

1 month ago

ചങ്ങരംകുളത്ത് വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി

ചങ്ങരംകുളം:വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി.ചങ്ങരംകുളം ചിയ്യാനൂർസ്വദേശിയായ അരുവായിൽ അസറിന്റെ ഭാര്യകുറ്റിപ്പുള്ളിയിൽ അസ്‌ന എന്ന 20കാരിയെയാണ് ടിപ്പു നഗറിലുള്ള സ്വന്തംവീട്ടിൽ മരിച്ച നിലയിൽകണ്ടെത്തിയത്.വെള്ളിയാഴ്‌ച കാലത്ത്വീടിൻ്റെ മുകളിലെ നിലയിലെ…

2 months ago

മാറഞ്ചേരിയിൽ കാണാതായ 22 കാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി

മാറഞ്ചേരി : മാറഞ്ചേരിയിൽ നിന്ന് കാണാതായ 22 കാരിയെ കണ്ടെത്തി.കാണാതായിട്ട് 5 ദിവസത്തിന് ശേഷമാണ് ആലപ്പുഴ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.ഒറ്റക്ക്സഞ്ചരിക്കുകയായിരുന്നു എന്നാണ് വിവരം.മാറഞ്ചേരി സ്വദേശിയായ അയിഷ റഫ…

2 months ago

വെൽക്കം 2026; നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക്

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ…

3 months ago

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.…

3 months ago

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് വിട

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ…

4 months ago

കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്.

എടപ്പാൾ അയിലക്കാട് താമസിക്കുന്ന മുഹമ്മദ്‌ ഇർഫാൻ (21 വയസ്സ് ) കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട് ഇനി ആരും ഷെയർ ചെയേണ്ട

4 months ago

ഇന്നത്തെ പുത്തൂർ അപകടത്തിൽ peace public സ്കൂളിലെ പ്രിയപ്പെട്ട റീം എന്ന മോൾ മരണപ്പെട്ടിരിക്കുന്നു

ചിനക്കൽ (അൽമനാർ സ്ക്കൂളിന് സമീപത്ത് താമസിക്കുന്ന)ചങ്ങരം ചോല ഷാനവാസിൻ്റെ മകൾ (ചങ്ങരൻ ചോല ഖാദർ എന്നവരുടെ പേരക്കുട്ടി) റീം ഷാനവാസ് (9 വയസ്സ്)അൽപം മുമ്പ് മരണപ്പെട്ടു.

4 months ago

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു; ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു…

4 months ago