Categories: kaladiLocal news

സുരേഷ് എടപ്പാളിന് ജന്മനാടിൻ്റെ ആദരം

എടപ്പാൾ:കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിന് ജന്മനാടിൻ്റെ ആദരവ് സംഘടിപ്പിച്ചു.
കണ്ടനകം ചമയം സോഷ്യൽ വളൻ്ററി ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ടനകത്താണ് പരിപാടി സംഘടിപ്പിച്ചത്. മാധ്യമപ്രവർത്തക വി എം ദീപ ഉദ്ഘാടനം ചെയ്തു. മുരളി പാറയ്ക്കൽ അധ്യക്ഷനായി. കാലടി പഞ്ചായത്തംഗം
ബഷീർ തുറയാറ്റിൽ ഉപഹാരം സമർപ്പിച്ചു.


പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ, പഞ്ചായത്ത് അംഗം ഗഫൂർ. ഇ രാജഗോപാൽ, കെ ജി ബെന്നി, നൗഫൽ തണ്ടലം, വേണു ഗോപാൽ, മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ശ്യാം കൃഷ്ണൻ, ഉണ്ണി ശുകപുരം, ശ്രീജിത്ത് എടപ്പാൾ, വി സെയ്ത്, കാദർ, ഗിരീഷ്ലാൽ, ജാഫർ നസീബ്, കൃഷ്ണകുമാർ, ടി പി ആനന്ദൻ എന്നിവർ സംസാരിച്ചു. കെ അഭിലാഷ് സ്വാഗതവും സി വി പ്രമോദ് നന്ദിയും പറഞ്ഞു.

admin@edappalnews.com

Recent Posts

ജില്ലയിലെ ബാങ്കുകളില്‍ 55499 കോടി രൂപയുടെ നിക്ഷേപം

ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (2024 ജൂണ്‍) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ്…

34 seconds ago

വെങ്ങാലൂര്‍ കെ.എസ്.ഇ.ബി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച

മലപ്പുറം ജില്ലയിലെ വെങ്ങാലൂരില്‍ കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന 220 കെ.വി, 110 കെ.വി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച (സെപ്റ്റംബര്‍ 23) നടക്കും.…

3 mins ago

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

60 mins ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

1 hour ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

1 hour ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

11 hours ago