Categories: VELIYAMKODE

36 -മത് പൊന്നാനി ഉപജില്ലാ കലോൽസവത്തിന്  വെളിയങ്കോട് സ്കൂളിൽ ഉജ്ജ്വല തുടക്കം

&NewLine;<p>കൗമാര കലകളുടെ മാമാങ്കമായ 36 -മത് പൊന്നാനി ഉപജില്ലാ കേരളാ സ്കൂൾ കലോൽസവത്തിന് വെളിയങ്കോട് ഗവ&period; ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വല തുടക്കം&period; വിളംബര റാലിയായെത്തി പ്രധാന വേദിയായ ഗാന്ധിജിയിൽ ഉപജില്ലാ കലോത്സവം എം&period;പി&period; അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു&period; മനുഷ്യന് ഉത്തമമായ സംസ്‍കാരം സൃഷ്ടിക്കുകയാണ് കലകൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു&period; വെളിയങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു&period; വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്&comma; ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ കെ സുബൈർ&comma; വി കെ എം ഷാഫി&comma; പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സെയ്ത് പുഴക്കര&comma; എച്ച് എം ഫോറം കൺവീനർ വി കെ അനസ്&comma; പി ടി എ പ്രസിഡന്റ് ടി ഗിരിവാസൻ&comma; സ്വാഗതസംഘം ജനറൽ കൺവീനർ കെ ടി നൂർ മുഹമ്മദ്&comma; കൺവീനർ വി രാധിക&comma; പ്രോഗ്രാം കൺവീനർ സി റഫീഖ്&comma; അജിത്ത് ലൂക്ക്&comma; ഇ പി എ ലത്തീഫ്&comma; ടി കെ സതീശൻ&comma; വി കെ ശ്രീകാന്ത്&comma; ഷാജി കാളിയത്തേൽ&comma; കെ കെ ബീരാൻകുട്ടി&comma; ഷെമീർ ഇടിയാട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു&period; കലോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ചു ഭിന്നശേഷികലോത്സവം ശ്രദ്ധേയമായി&period; പൊന്നാനി ഉപജില്ല ശാസ്ത്രമേളയിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

11 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

15 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

16 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

16 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

16 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

21 hours ago