കുറ്റിപ്പുറം പോലീസിന്റെ പെട്രോളിങ്ങിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായി, വേങ്ങര കണ്ണാടിപ്പടി സ്വദേശി അബ്ദുൽ ഗഫൂർ, വയ :40/25,
S/o കുഞ്ഞാലൻ ,പറഞ്ഞിണിക്കാട്ടിൽ house കണ്ണാടിപ്പടി,വേങ്ങര Po, എന്ന ആളെയാണ് തിരൂർ DYSP യുടെ നിർദ്ദേശ പ്രകാരം SHO നൗഫൽ കെ യുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട SI സുധീറിന്റെ നേതൃത്വത്തിലുള്ള ASI ജയപ്രകാശ്, SCPO വിപിൻസതു, CPO മാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
നടുവട്ടം മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സ്വതന്ത്രത്വഴിലാളി യൂണിയൻ മോട്ടോർ(എസ് ടി യു ) ചേർന്ന് നടുവട്ടം മേഖലയിലെ…
മലപ്പുറം: കാളികാവില്‍ മാനിറച്ചി എന്ന പേരില്‍ കുറുനരിയുടെ മാംസ വില്‍പന നടത്തിയയാള്‍ പിടിയില്‍. തിരുവാലി സ്വദേശി കൊടിയംകുന്നേല്‍ കെ.ജെ. ബിനോയി…
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍…
തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക.സര്‍ചാര്‍ജ്…
തവനൂർ | മാലിന്യമുക്തം നവകേരളം പ്രവർത്തനത്തിന്റെ ഭാഗമായി തവനൂരിൽ ശുചിത്വ ബോർഡുകൾ സ്ഥാപിച്ചു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന്റെ ഭാഗമായി…
കണ്ണൂർ: സ്വകാര്യ ബസിൽ നിന്നും തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന…