Categories: CHANGARAMKULAM

15 ഏക്കർ സ്ഥലത്ത് ഷമാമും തണ്ണിമത്തനും അടക്കം വിപുലമായ കൃഷിയിറക്കാനൊരുങ്ങി യുവാക്കൾ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220208-WA0006&period;jpg" alt&equals;"" data-id&equals;"13103" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220208-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;9f&sol;img-20220208-wa0006&sol;" class&equals;"wp-image-13103"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;15 ഏക്കർ സ്ഥലത്ത് ഷമാമും തണ്ണിമത്തനും അടക്കം വിപുലമായ കൃഷിയിറക്കാനൊരുങ്ങി യുവാക്കൾ&period;ഏറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായകൃഷിക്ക് തുടക്കം കുറിച്ചത്&period; പ്രദേശത്തെ 15 ഏക്കർ സ്ഥലത്താണ് കൂട്ടായ്മയിൽ വെള്ളരി&comma; കുക്കുംബർ&comma; ഷമാം&comma; തണ്ണിമത്തൻ&comma; ചീര തുടങ്ങിയ വിവിധ ഇനം കൃഷിക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്&period;കുറഞ്ഞ ജല ലഭ്യതയിലുള്ള കാലാവസ്ഥക്ക് അനുയോജ്യമായ കൃഷി രീതിയാണ് യുവാക്കൾ സ്വീകരിച്ചിരിക്കുന്നത്&period;ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ പദ്ധതി ഉദ്ഘാടനം ചെയ്തു&period;കർഷകരായ സബാഹു സലാം&comma; സുഹൈർ എറവറാംകുന്ന്&comma; ഷാഹിർ ഇ എച്ച്&comma; മുസാ ഈ വി&comma; അബ്ബാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്&period;ബുധനാഴ്ച നടന്ന നടീൽ ഉത്സവത്തിൽ&period;<br>വാർഡ് മെമ്പർ ശരീഫ്&comma; കെ വി കെ പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇബ്രാഹിംകുട്ടി&comma; പ്രശാന്ത്&comma; ആലങ്കോട് കൃഷി ഓഫീസർ സുരേഷ്&comma; സീനത്ത് കോക്കൂർ&comma; സതീശൻ കെ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

6 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

6 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

6 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

7 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

9 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

9 hours ago