Categories: EDAPPALLocal news

09 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 671 പേര്‍ക്ക് രോഗബാധ;670 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്ക്

ആറ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

രോഗബാധിതരായി ചികിത്സയില്‍ 3,818 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 22,799 പേര്‍

(ഫെബ്രുവരി 07) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു

എ.ആര്‍ നഗര്‍ 03
ആലങ്കോട്  11
ആലിപ്പറമ്പ്  02
അമരമ്പലം  07
ആനക്കയം  03
അങ്ങാടിപ്പുറം  14
അരീക്കോട്  06
ആതവനാട്  01
ഊരകം 04
ചാലിയാര്‍ 06
ചീക്കോട്  06
ചേലേമ്പ്ര  04
ചെറിയമുണ്ടം  03
ചെറുകാവ്  09
ചോക്കാട് 05
ചുങ്കത്തറ  05
എടക്കര  02
എടപ്പറ്റ 02
എടപ്പാള്‍  09
എടരിക്കോട്  01
എടവണ്ണ  19
എടയൂര്‍  06
ഏലംകുളം 09
ഇരിമ്പിളിയം 07
കാലടി  05
കാളികാവ്  12
കല്‍പകഞ്ചേരി  02
കണ്ണമംഗലം 02
കരുളായി  05
കരുവാരക്കുണ്ട്  06
കാവനൂര്‍  02
കീഴാറ്റൂര്‍  02
കീഴുപറമ്പ് 01
കോഡൂര്‍ 01
കൊണ്ടോട്ടി  11
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍  06
കുറുവ  08
കുറ്റിപ്പുറം  11
മക്കരപ്പറമ്പ്  02
മലപ്പുറം  23
മമ്പാട്  01
മംഗലം 06
മഞ്ചേരി  08
മങ്കട  17
മാറാക്കര 03
മാറഞ്ചേരി  30
മേലാറ്റൂര്‍ 04
മൂന്നിയൂര്‍  04
മൂര്‍ക്കനാട്  06
മൂത്തേടം  02
മൊറയൂര്‍  01
മുതുവല്ലൂര്‍  05
നന്നംമുക്ക് 08
നെടിയിരുപ്പ് 06
നിലമ്പൂര്‍  06
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍  02
പള്ളിക്കല്‍ 09
പാണ്ടിക്കാട്  05
പരപ്പനങ്ങാടി 03
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ  35
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 13
പെരുവെള്ളൂര്‍  03
പൊന്മള 04
പൊന്മുണ്ടം 02
പൊന്നാനി  10
പൂക്കോട്ടൂര്‍  05
പോരൂര്‍  02
പോത്തുകല്ല് 01
പുലാമന്തോള്‍  08
പുളിക്കല്‍  02
പുല്‍പ്പറ്റ 04
പുഴക്കാട്ടിരി 04
താനാളൂര്‍  03
താനൂര്‍  04
തലക്കാട് 03
തവനൂര്‍  03
താഴേക്കോട്  04
തിരുനാവായ 04
തിരുവാലി 07
തൃക്കലങ്ങോട്  03
തൃപ്രങ്ങോട്  03
തുവ്വൂര്‍  02
തിരൂര്‍  09
തിരൂരങ്ങാടി  03
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി  15
വളവന്നൂര്‍  11
വള്ളിക്കുന്ന്  05
വട്ടംകുളം  05
വാഴക്കാട്  15
വാഴയൂര്‍  19
വഴിക്കടവ്  10
വെളിയങ്കോട് 13
വേങ്ങര  19
വെട്ടത്തൂര്‍ 04
വെട്ടം 11
വണ്ടൂര്‍  13

Recent Posts

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു,സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…

29 minutes ago

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…

39 minutes ago

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…

3 hours ago

ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന്‌ കൃത്രിമ മഴ പെയ്യിച്ചു

പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…

4 hours ago

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

12 hours ago

വ്യാജ രേഖകൾ ;ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…

12 hours ago