Categories: EDAPPALLocal news

04 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ

261 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേര്‍ക്ക്
17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,525 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,599 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 26) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വീതം വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.

261 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് ജില്ലയില്‍ കോവിഡ് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 98,256 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 20,599 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,525 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 299  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 121 പേരും 103 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 525 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജനുവരി 26ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 06
ആലങ്കോട്  01
ആലിപ്പറമ്പ്  03
അമരമ്പലം  07
ആനക്കയം  03
അങ്ങാടിപ്പുറം  06
അരീക്കോട്  02
ആതവനാട്  01
ചാലിയാര്‍ 01
ചീക്കോട്  09
ചേലേമ്പ്ര  01
ചെറിയമുണ്ടം  01
ചോക്കാട് 02
ചുങ്കത്തറ  07
എടക്കര  15
എടപ്പറ്റ 08
എടപ്പാള്‍  04
എടവണ്ണ  16
എടയൂര്‍  01
ഏലംകുളം 02
കാളികാവ്  12
കല്‍പകഞ്ചേരി 01
കണ്ണമംഗലം 01
കരുളായി  10
കാവനൂര്‍  04
കീഴാറ്റൂര്‍  05
കീഴുപറമ്പ് 01
കോഡൂര്‍ 06
കൊണ്ടോട്ടി  11
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍  09
കുറുവ  09
കുറ്റിപ്പുറം  03
കുഴിമണ്ണ 02
മലപ്പുറം  32
മമ്പാട്  05
മംഗലം 01
മഞ്ചേരി  41
മങ്കട  04
മാറാക്കര 05
മാറഞ്ചേരി  11
മേലാറ്റൂര്‍ 01
മൂന്നിയൂര്‍  01
മൂര്‍ക്കനാട്  04
മൂത്തേടം  08
മൊറയൂര്‍  02
മുതുവല്ലൂര്‍  09
നന്നംമുക്ക് 02
നെടിയിരുപ്പ് 02
നിലമ്പൂര്‍  10
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 05
പാണ്ടിക്കാട്  04
പരപ്പനങ്ങാടി 05
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ  13
പെരുമണ്ണ ക്ലാരി 01
പെരുവെള്ളൂര്‍  09
പൊന്മള 04
പൊന്മുണ്ടം 03
പൊന്നാനി  02
പൂക്കോട്ടൂര്‍  05
പോരൂര്‍  01
പോത്തുകല്ല് 03
പുലാമന്തോള്‍  03
പുളിക്കല്‍  05
പുല്‍പ്പറ്റ 10
പുറത്തൂര്‍  01
പുഴക്കാട്ടിരി 03
താനൂര്‍  01
തലക്കാട് 03
തവനൂര്‍  04
താഴേക്കോട്  03
തേഞ്ഞിപ്പലം 02
തെന്നല 01
തിരുനാവായ 01
തിരുവാലി 05
തൃക്കലങ്ങോട്  09
തൃപ്രങ്ങോട് 01
തുവ്വൂര്‍  02
തിരൂര്‍  04
തിരൂരങ്ങാടി  05
ഊര്‍ങ്ങാട്ടിരി 04
വളാഞ്ചേരി  08
വളവന്നൂര്‍  01
വള്ളിക്കുന്ന്  06
വാഴക്കാട്  06
വാഴയൂര്‍  01
വഴിക്കടവ്  05
വെളിയങ്കോട് 02
വേങ്ങര  26
വെട്ടത്തൂര്‍ 04
വെട്ടം 02
വണ്ടൂര്‍  09

Recent Posts

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…

4 minutes ago

മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, ഒരു മരണം;20പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…

3 hours ago

എടപ്പാളിൽ ഇനി സൂര്യകാന്തിക്കാലം’25 ഏക്കറില്‍ സൂര്യകാന്തി കൃഷിക്ക് തുടക്കം കുറിച്ച് എടപ്പാള്‍ പഞ്ചായത്ത്

എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…

3 hours ago

എടപ്പാളുകാർക്ക് വീണ്ടും ഒരു അഭിമാന നേട്ടം;കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ സ്വദേശിനി നിഹാരിക

എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…

4 hours ago

RAMADAN IFTHAR SPECIAL COMBO✨🔥

ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…

5 hours ago

‘സര്‍ഗ്ഗ ജാലകം 25’ എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…

6 hours ago