Categories: PONNANI

​ഗുണ്ടകളെ ഓരോന്നായി പൊക്കി പൊലീസ്; പെന്നാനിയിലെ തലവേദനയായ ഷമീം പിടിയിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-1-1024x1012&period;jpg" alt&equals;"" data-id&equals;"9750" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ab&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ab&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&sol;img-20211121-wa0003-2&sol;" class&equals;"wp-image-9750"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിരവധി കേസുകളിൽ പ്രതിയായ &ZeroWidthSpace;ഗുണ്ടാ നേതാവ് പൊന്നാനിയിൽ അറസ്റ്റിൽ&period; പൊന്നാനി സ്വദേശി ഏഴു കുടിക്കൽ വീട്ടിൽ ഷമീം &lpar; 27&rpar; പൊലീസ് പിടിയിലായത്&period; സംസ്ഥാനത്ത് &ZeroWidthSpace;ഗുണ്ടാ ലിസ്റ്റുകളിലുള്ളവർക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയിരിക്കെയാണ് ഷമീമും അറസ്റ്റിലായിരിക്കുന്നത്&period; 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും ലഹരിമാഫിയയുടെ തലവനുമാണ് ഷമീമെന്ന് പൊലീസ് പറയുന്നു&period; ഇയാൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം&period; പൊന്നാനിയിലെ കർമ്മ റോഡിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തമ്പടിച്ച് ദമ്പതികളെയും കമിതാക്കളെയും ആക്രമിച്ച് പിടിച്ചു പറിക്കലാണ് ഇയാളുടെ ഹോബി&period; നാട്ടുകാർക്കും പൊലീസിനും തലവേദനായയ ഷമീമിനെ സാഹസികമായാണ് പിടികൂടിയത്&period; പൊന്നാനി സിഐ വിനോദ് വലയാറ്റൂരിന്റെ നേതൃത്വത്തിലാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്&period; തീരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് &ZeroWidthSpace;ഗുണ്ടാ ലിസ്റ്റുകളിലുള്ളവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് പെലീസ്&period; തിരുവനന്തപുരം റെയ്ഞ്ചിൽ മാത്രം 1&comma;200 ഇടങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി&period; 220 പിടികിട്ടാപ്പുള്ളികളെയും&comma; വാറണ്ടുള്ള 403 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി&period; മോഷണം&comma; വീടുകയറി ആക്രമണം&comma; സ്ത്രീകള്‍ക്കു നേരെ ആക്രമണം&comma; ഗുണ്ടാപക തുടങ്ങി കൊലപാതകം വരെ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കിയത്&period; ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്തിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വഴിയാണ് നടപടി&period; 1251 പേരെ കരുതല്‍ തടങ്കലിലുമാക്കി&period; ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ 390 പരിശോധനകള്‍ നടത്തി&period; ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 68 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

12 hours ago

*എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പൊന്നാനി: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves…

12 hours ago

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ്…

12 hours ago

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

2 days ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

4 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago