Categories: EDAPPAL

ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ നടത്തം അറബ് ലോകത്തും വൈറൽ 

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220417-WA0005&period;jpg" alt&equals;"" data-id&equals;"19028" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220417-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4-6&sol;img-20220417-wa0005-4&sol;" class&equals;"wp-image-19028"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റിയാദ്&colon; പാകിസ്താനും ഇറാനും ഇറാഖും കുവൈത്തും താണ്ടി മക്കയിലെത്താൻ കാൽനടയായി വളാഞ്ചേരി&nbsp&semi;ചോറ്റൂരിൽ&nbsp&semi; നിന്ന് ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ ആത്മീയ സാഹസിക യാത്ര അറബ് ലോകത്തും വൈറൽ&period; അറബ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നിറയുകയാണ് മലയാളി യുവാവിന്റെ നടത്തം&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗദി അറേബ്യയിലെ &OpenCurlyQuote;അഖ്ബാർ 24’ ഉൾപ്പടെ നിരവധി ചെറുതും വലുതുമായ മാധ്യമങ്ങളാണ് മക്കയിലേക്കുള്ള പാതയിൽ നടന്ന് തുടങ്ങിയ ശിഹാബിന്റെ യാത്ര വലിയ പ്രാധാന്യ&ZeroWidthSpace;ത്തോടെ വാർത്തയാക്കിയിരിക്കുന്നത്&period; മക്ക&comma; മദീന ഹറമുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന&comma; ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന &OpenCurlyQuote;ഹറമൈൻ’ എന്ന ട്വീറ്റർ അകൗണ്ടുൾപ്പെടെയുള്ള സമൂഹമാധ്യമ ചുവരുകളിലും ശിഹാബിന്റെ യാത്രയെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രമായും എഴുത്തായും തെളിയുന്ന പോസ്റ്റുകൾക്ക് താഴെ യോജിപ്പും വിയോജിപ്പും അഭിനന്ദനവും പ്രാർഥനയുമായി ആളുകൾ എത്തുന്നു&period; കെട്ടിക്കൂട്ട് പാട്ടുകളും കവിതകളും ചൊല്ലി നാട്ടിൽ ശിഹാബിന് ലഭിക്കുന്ന സ്വീകരണത്തിന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത് ഇത്തരം യാത്രകൾ പ്രോത്സാഹിപ്പിക്കരുതെന്ന കമന്റുകളുമുണ്ട് കൂട്ടത്തിൽ&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">8&comma;640 കിലോമീറ്റർ ദൂരം നടന്നുതാണ്ടിയാണ് ശിഹാബ് മക്കയിൽ എത്താൻ പദ്ധതിയിട്ടിരിക്കുന്നത്&period; മണിക്കൂറിൽ ഏഴ് കിലോമീറ്റർ നടക്കാൻ ശിഹാബ് പരിശീലനം നേടിയിട്ടുണ്ട്&period; ദിനേന 31 കിലോമീറ്റർ എങ്കിലും നടന്നാലേ 280 ദിവസം കൊണ്ട് മക്കയിലെത്താനാകൂ&period; ഇപ്പോൾ കൊടും ചൂടാണ് സൗദിയിലെങ്കിലും നടന്നെത്താൻ മാസങ്ങളേറെയുണ്ടല്ലോ&comma; അപ്പോഴേക്കും കാലാവസ്ഥ മാറി തണുപ്പാകും എന്ന് &ZeroWidthSpace;കരുതി ആശ്വസിക്കാനാവില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗദിയിലേക്ക് പ്രവേശിക്കാനാകുമ്പോൾ &ZeroWidthSpace;ഋതുക്കളെല്ലാം ഒരു തവണ മാറിമറിഞ്ഞ് വീണ്ടും വേനലിലേക്കെത്താനാണ് സാധ്യത&period; അടുത്ത വർഷം ഹജ്ജ് ജൂൺ മാസത്തിലാണ്&period; സൗദിയിൽ ചൂട് ഉച്ചിയിലെത്തുന്ന സമയമാണത്&period; ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശിഹാബ് പുണ്യഭൂമിയിൽ എത്തേണ്ടത്&period; അതുകൊണ്ട് തന്നെയാണ് മക്കയിലേക്കുള്ള പാതയി&ZeroWidthSpace;ലെ ശിഹാബിന്റെ നടത്ത പദ്ധതിക്ക് ഇത്രയധികം പ്രാധാന്യവും ഗൗരവവും ലഭിക്കുന്നത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശിഹാബ് സൗദിയിലേക്ക് പ്രവേശിക്കുന്നത് കാത്തിരിക്കുകയാണ് ഇവി&ZeroWidthSpace;ടുത്തെ മലയാളി സമൂഹം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

11 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

11 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

1 day ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

1 day ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

1 day ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

1 day ago