Categories: EDAPPAL

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി

&NewLine;<p>എടപ്പാള്‍&colon;ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തീർഥാടകർ തയ്യാറാകണമെന്ന് ഡോ&period;അബ്ദുസ്സമദ് സമദാനി എംപി&period; അഭ്യർഥിച്ചു&period;ഹജ്ജിനായിപുറപ്പെടുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും അദ്ദേഹം യാത്രാമൊഴികളും നേർന്നു&period;കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്കായി വളാഞ്ചേരി എംഇഎസ് കേവീയം കോളജിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഡ്വ&period; മൊയ്തീൻകുട്ടി അധ്യക്ഷനായി&period;മണ്ഡലം ട്രെയിനിങ് ഓർഗനൈസർ കെ&period;ടി&period; അമാനുല്ല&comma; ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ&period; കക്കൂത്ത്&comma; നോഡൽ ഓഫീസർ പി&period;കെ&period; അസ്സൈൻ&comma;പ്രിൻസിപ്പൽ ഡോ&period;സാജിദ്&comma;ഡോ&period;മുഹമ്മദലി&comma; ഹബീബ് കോട്ടപ്പുറം&comma; ഫാക്കൽറ്റി ഫൈസൽ മൂഴിക്കൽ&comma;ട്രെയിനിങ് ഓർഗനൈസർമാരായ ടി&period;പി&period; ഷാജു റഹ്മാൻ&comma; സുലൈമാൻ പതിയിൽ&comma; എ&period;മുഹമ്മദ് മാസ്റ്റർ&comma; അഹമ്മദ് കുട്ടി&comma; അബ്ദുൽ ഹകീം&comma; ഷാഹുൽ ഹമീദ്&comma; സി&period;കെ&period;നവാസ്&comma; നസീർ തോടേങ്ങൽ എന്നിവർ പ്രസംഗിച്ചു&period;പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരുടെ പരിചയപ്പെടലും തീർഥാടകർക്കുള്ള സംശയ നിവാരണവും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിംഗ് വിതരണ കേന്ദ്രങ്ങളിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു

തവനൂർ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട നിരവധി ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ എഫ്‌എസ്‌ഇടിഒ…

19 minutes ago

ഡോ കെ ടി ജലീൽ മണ്ഡലത്തിൽ സൗഹൃദ സന്ദർശനം നടത്തി

തവനൂർ : മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്‌ പരിധിയിലും…

31 minutes ago

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള…

6 hours ago

ആവേശക്കടലായി എൽ ഡി എഫ് കൊട്ടിക്കലാശം

പൊന്നാനി: പൊന്നാനിയെ ചുവപ്പുകടലാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. വൈകുന്നേരം 4…

6 hours ago

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി…

7 hours ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍…

10 hours ago